---
title: "പൂക്കോത്ത് ഇന്നും നത്തൽ ചാകര ; കിലോ 40, രണ്ടരക്കിലോ 100..!"
english_title: "Pookoth is now Natal Chakara; 40 per kg, 100 per two and a half.."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218640/Pookoth is now Natal Chakara; 40 per kg, 100 per two and a half.."
published_at: "2024-07-09T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d1f0349b5e_IMG-20240709-WA0085.jpg"
keywords: []
---

# പൂക്കോത്ത് ഇന്നും നത്തൽ ചാകര ; കിലോ 40, രണ്ടരക്കിലോ 100..!

> **Lead Summary:** പൂക്കോത്ത് ഇന്നും നത്തൽ ചാകര ; കിലോ 40, രണ്ടരക്കിലോ 100..!* പൂക്കോം മത്സ്യ മാർക്കറ്റിൽ ഇന്നും (ചൊവ്വ) നത്തൽ ചാകര. കിലോ 40നും, രണ്ടരക്കിലോ 100 രൂപക്കുമാണ് വിൽപ്പന.

## Article Content

പൂക്കോത്ത് ഇന്നും നത്തൽ ചാകര ; കിലോ 40, രണ്ടരക്കിലോ 100..!* പൂക്കോം മത്സ്യ മാർക്കറ്റിൽ ഇന്നും (ചൊവ്വ) നത്തൽ ചാകര. കിലോ 40നും, രണ്ടരക്കിലോ 100 രൂപക്കുമാണ് വിൽപ്പന.

ചോമ്പാലിൽ നിന്നെത്തിച്ച വലിയ നത്തലാണ് വിൽപ്പനക്കുള്ളത്. കഴിഞ്ഞ ഞായറാഴ്ചയും ഇതേ നിരക്കിലായിരുന്നു വിൽപ്പന.

മുമ്പ് കിലോവിന് 140 വരെ വിലയുണ്ടായിരുന്നു. പൂക്കോത്ത് നേരത്തെ 4 ദിവസത്തോളം കൊഞ്ചൻ ചാകരയായിരുന്നു.

100 രൂപയ്ക്കായിരുന്നു വിൽപ്പന. ചാകര കേട്ടറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും നിരവധിയാളുകളാണ് പൂക്കോത്ത് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218640/Pookoth is now Natal Chakara; 40 per kg, 100 per two and a half..)